ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത് ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് ഹർത്താൽ. യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ വ്യാപകമായ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസ്.
state wide hartal in kerala on sabarimala issue